കാടിനെ പഠിക്കാൻ ഫോറസ്ട്രി

student
Representative Image. Photo Credit: Dipak Shelare/ Shutterstock.com
SHARE

പുതിയ കാലത്ത് ഏറെ പ്രധാനപ്പെട്ടതാണു പരിസ്ഥിതിപഠനം. അതിൽ ഏറെ നിർണായകമായൊരു മേഖലയാണു വനങ്ങൾ. വനസംരക്ഷണം, വൃക്ഷങ്ങൾ, വനവിഭവങ്ങൾ, തടി, തടി ഉൽപപന്നങ്ങൾ, വന്യജീവികൾ, ജലസ്രോതസ്സുകൾ, മണ്ണൊലിപ്പ്, പ്ലാന്റേഷൻ തുടങ്ങിയ വിഷയങ്ങൾ പഠിക്കണം. ഇതെല്ലാം ഉൾപ്പെട്ടതാണു ഫോറസ്ട്രി പഠനം.

പഠനസാധ്യതകൾ:

∙ NEET എഴുതി ഉയർന്ന റാങ്ക് നേടി, കേരളത്തിലെ എൻട്രൻസ് പരീക്ഷാ കമ്മിഷണറുടെ അലോട്മെന്റിലൂടെ വെള്ളാനിക്കര (തൃശൂർ) കോളജ് ഓഫ് ഫോറസ്ട്രിയിലെ 4 വർഷ ബിഎസ്‌സി ഓണേഴ്സ് പ്രവേശനം.

∙ ഐസിഎആർ ദേശീയ തലത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷ (AIEAA–UG) വഴി വിവിധ കാർഷിക സർവകലാശാലകളിലെ 15% ബാച്‌ലർ ബിരുദപ്രവേശനം. AIEAA–PG വഴി 25% മാസ്റ്റർ ബിരുദപ്രവേശനം. പിഎച്ച്ഡി പ്രവേശനവുമുണ്ട്. വിവരങ്ങൾക്ക് AGRICULTURE എന്ന ഭാഗം നോക്കുക.

∙ Forest Research Institute (FRI) University, Dehradun: MSc Forestry/Wood Science & Technology/Environment Management; Post Masters Diploma in Non Wood Forest Products: PG Diploma in Pulp & Paper Technology.

∙ PhD in Forestry at Arid Forest Research Institute, Jodhpur/Central Pulp & Paper Research Institute, Saharanpur/Forest Research Institute, Dehradun/Forest Survey of India, Dehradun/Institute of Forest Genetics & Tree Breeding, Coimbatore/Institute of Forest Productivity, Ranchi/Indian Institute of Forest Management, Bhopal/Indian Institute of Remote Sensing, Dehradun/Indian Plywood Industries Research & Training Institute, Bengaluru/Kerala Forest Research Institute, Peechi/Rain Forest Research Institute, Jorhat/Tropical Forest Research Institute, Jabalpur/Wildlife Institute of India, Dehradun.

∙ Indian Institute of Forest Management, Nehru Nagar, Bhopal: പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സസ്റ്റെയിനബിലിറ്റി മാനേജ്മെന്റ്, എംഫിൽ, പിഎച്ച്ഡി, ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ചാർട്ടേഡ് ഫോറസ്റ്റേഴ്സ് (ഫോറസ്ട്രി/ഹോർട്ടിക്കൾച്ചർ ബിരുദമുള്ളവർക്ക്).

English Summary: Career Scope Of Forestry Study

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA