തൊഴിൽ കണ്ടെത്താൻ വഴികൾ ഏറെ

online-job-search-websites
Representative Image. Photo Credit : Fizkes / Shutterstock.com
SHARE

എനിക്കു ജോലി കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നവരേറെ. പരാതി ഗൗരവമുള്ളതു തന്നെ. പക്ഷേ പരാതിക്കാരൻ ജോലി കണ്ടെത്താൻ വേണ്ടവിധം ശ്രമിച്ചോയെന്ന ചോദ്യമുണ്ട്. തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുള്ള സ്രോതസ്സുകൾ ഏതെല്ലാമെന്ന് അറിഞ്ഞിരുന്നാലേ കാര്യക്ഷമമായി ശ്രമിക്കാൻ കഴിയൂ.

• ദിനപത്രങ്ങളിലെയും മറ്റ് ആനുകാലികങ്ങളിലെയും ജോലിപ്പരസ്യങ്ങൾ

• െതാഴിലന്വേഷണക്കാർക്കുള്ള വിശേഷപ്രസിദ്ധീകരണങ്ങളിെല പരസ്യങ്ങൾ 

(എംപ്ലോയ്‌മെന്റ് ന്യൂസ്, പി.എസ്.സി. ബുള്ളറ്റിൻ, തൊഴിൽ വീഥി, കരിയർ മാഗസിനുകൾ, careers.org, naukri.com മുതലായ വെബ്‌സൈറ്റുകൾ ഫൈനാൻസ് ജേണലുകൾ, പ്രൊഫഷനൽ ജേണലുകൾ, േട്രഡ് ജേണലുകൾ 

• സർക്കാർ ഗസറ്റ്

• റേഡിയോ, ടെലിവിഷൻ എന്നിവ വഴിയുള്ള അറിയിപ്പുകൾ

വ്യവസായ-വാണിജ്യസ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡുകളും ഹൗസ് മാഗസിനുകളും

• സ്വകാര്യ എംപ്ലോയ്‌മെന്റ് ഏജൻസികൾ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ


വ്യവസായ-വാണിജ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമായോ മറ്റു  തൊഴിലേന്വഷകരുമായോ ഉള്ള സംഭാഷണം

• സമൂഹമാദ്ധ്യമങ്ങൾ‍വഴിയുള്ള നെറ്റ്‌വർക്കിങ്

• കമ്പനികളിൽ ജോലി ചെയ്യുന്നവരുമായുള്ള ബന്ധങ്ങൾ

online-top-webistes-for-job-search
Representative Image. Photo Credit : Fizkes / Shutterstock.com

ഇപ്പറഞ്ഞവയിൽ പ്രധാനമാണ് വെബ് സൈറ്റുകൾ.

(എ) ഇന്ത്യൻ സൈറ്റുകൾ

• aboutjobs.com

• alltimejobs.com

• bestjobsindia.in

• careerbuilder.co.in – ഫൈനാൻസ്, ഫാർമ, അക്കൗണ്ടിങ് തുടങ്ങി പ്രവർത്തനമേഖല തിരിച്ച് ഇന്ത്യയിലെ വിവിധനഗരങ്ങളിലെ ഒഴിവുകൾ

• careerindia.com – തൊഴിലൊഴിവുകൾ സംബന്ധിച്ച വാർത്തകൾ

• careers.smartrecruiters.com/EJOBS

• ezee.jobs.net

• freshersworld.com/

• indeed.co.in

• indgovtjobs.in – കേന്ദ്രസർക്കാരിലെയുംപൊതുമേലാസ്ഥാപനങ്ങളിലെയും ഒഴിവുകൾ

• jobserve.com

• monsterindia.com

• naukri.com - വൈവിധ്യമാർന്ന ജോലിസമ്പാദന സൈറ്റ്. ഏറെ പ്രചാരമുള്ളത്

• placementindia.com - അക്കൗണ്ടിങ്, എൻജിനീയറിങ്, സോഫ്റ്റ്‌വെയർ, ഹോട്ടൽ, എയർലൈൻ അടക്കമുള്ള ജോലികൾ

• quikr.com/jobs

• resortjobs.com - ഇന്ത്യയിലേതടക്കം റിസോർട്ടുകളിലെ ജോലികൾ

• shine.com             

webiste-job-search-online
Representative Image. Photo Credit : Yurakrasil / Shutterstock.com

(ബി) രാഷ്ട്രാന്തര സൈറ്റുകൾ 

ഇവയിൽ  പലതിലും ഇന്ത്യയിലെ അവസരങ്ങളും വരും.

• academicpositions.com - ഉന്നതവിദ്യാഭ്യാസത്തിലെ അധ്യാപക, ഗവേഷക ജോലികൾ

• canadajobs.com -കാനഡയിലെ ജോലികൾ

• career.com

• careerbuilder.com – വിവിധമേഖലകളിലെ ജോലികൾ

• careercast.com

• careers.org – യുഎസ്സിലെയും കാനഡയിലെയും വിവിധ സ്ഥലങ്ങളിൽ പല മേഖലകളിലുമുള്ള ഒഴിവുകളുടെ സമഗ്ര ലിസ്റ്റ്. താൽപര്യമുള്ളവ സേർച്ച് ചെയ്‌തെടുക്കാം.

• computerjobs.com

• execunet.com - ഉന്നത തലങ്ങളിലെ എക്സിക്യൂട്ടിവ് ജോലികൾക്കു ചേർന്ന റെസ്യൂമെ തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ നിർദ്ദേശങ്ങൾ

• flipdog.com

• guru.com

• headhunter.com

• hospitalityonline.com - ഹോട്ടൽ മാനേജ്‌മെന്റ് ജോലികൾ

• in.indeed.com

• itplacement.com - ഒഴിവുവിവരങ്ങൾക്കു പുറമേ റെസ്യൂമെ, പ്രസന്റേഷൻ, ഇന്റർവ്യൂ  മുതലായവയെ സംബന്ധിച്ച നിർദ്ദേശങ്ങളും 

• jobcenter.com

• jobrank.org - വിവിധരാജ്യങ്ങളിലെ ജോലിവിവരങ്ങൾ നൽകുന്ന ധാരാളം സൈറ്റുകളിലേക്കു നയിക്കും. ഏറെ പ്രയോജനകരം.

• jobs.net

• jobsdb.com

• jobsearch.gov.au/Job - ഓസ്‌ട്രേലിയയിലെ ജോലികൾക്കുള്ള സർക്കാർ സൈറ്റ്

• jobserve.com

• jobsite.co.uk - യൂകെയിലെ (ബ്രിട്ടനിലെ) ജോലികൾ

• jobsonline.com – യുഎസ്സിൽ താമസിക്കുന്നവർക്കു മാത്രം

• manpower.com

• monster.com – പ്രചാരമേറിയ സൈറ്റ്

• newscientistjobs.com – സയൻസ്, ടെക്‌നോളജി ജോലികൾ

• overseasjobs.com – ലോകമെമ്പാടുമുള്ള പലവിധ ജോലിയൊഴിവുകൾ സംബന്ധിച്ച വിവരങ്ങൾ 

• recruitersonline.com

• reed.co.uk  – യൂകെയിലെ ഓരോ പ്രദേശവും തിരിച്ചുള്ള ജോലിവിവരങ്ങൾ

• resortjobs.com

• roberthalf.com

• simplyhired.com

• snagajob.com – ഉയർന്ന യോഗ്യതകളില്ലാത്തവർക്കും

• uk.best-jobs-online.com – യൂകെയിലെ ജോലികൾ

• ziprecruiter.com

Content Summary : B.S. Warrier Career Tips Column - Top Job Websites and Job Portals In India

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA