ബിരുദതല പൊതുപരീക്ഷ സെപ്റ്റംബർ 18നും 25നും

HIGHLIGHTS
  • 30 ലക്ഷം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്
omr
Representative Image. Photo Credit: By Kumar Jatinder/ Shutterstock.com
SHARE

ബിരുദ നിലവാരത്തിലെ പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ രണ്ടു ഘട്ടമായി സെപ്റ്റംബർ 18നും 25 നും നടത്തും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ, എക്സൈസ് ഇൻസ്‌പെക്ടർ തുടങ്ങി 43 തസ്‌തികകളിലേക്കുള്ള പൊതുപരീക്ഷയാണിത്. 30 ലക്ഷം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. പരീക്ഷയുടെ സിലബസ് പിഎസ് സി നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

English Summary: The Kerala PSC Degree Level Preliminary Exam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA