ADVERTISEMENT

കായികമോ മാനസികമോ ആയ പരിമിതികൾ ഉള്ളവരെ സമൂഹ മുഖ്യധാരയിലേക്കുയർത്തുന്ന വിദഗ്ധരെ പരിശീലിപ്പിക്കുന്ന  ഏതാനും സ്ഥാപനങ്ങളെക്കുറിച്ചു കഴിഞ്ഞയാഴ്ച നാം ചർച്ച ചെയ്തു. ഏതാനു അംഗീകൃത സ്ഥാപനങ്ങളും കോഴ്സുകളും കൂടി കാണുക. Central Institute of Psychiatry, Ranchi 

 

∙എംഫിൽ ഇൻ സൈക്കിയാട്രിക് സോഷ്യൽ വർക്ക്: 55% മാർക്കോടെ റഗുലർ കോഴ്‌സ് വഴി സോഷ്യോളജിയിലോ സോഷ്യൽ വർക്കിലോ  മാസ്‌റ്റർ ബിരുദം. (പട്ടിക, പിന്നാക്ക വർഗക്കാർക്ക് 50%). രണ്ടു വർഷം

∙ഡിപ്ലോമ ഇൻ സൈക്കിയാട്രിക് നഴ്‌സിങ്: ജിഎൻഎമ്മിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് അഥവാ ഡിപ്ലോമ. ഒരു വർഷം. 

All India Institute for Speech & Hearing, Manasagangothri, Mysuru

∙ബിഎഎസ്എൽപി (ബാച്‌ലർ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പതോളജി), 4 വർഷം. 

∙എംഎസ്‌സി ഓഡിയോളജി/സ്പീച്ച് ലാംഗ്വേജ് പതോളജി, 2 വർഷം. 

∙ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്), 2 വർഷം 

∙എംഎഡ് സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്), 2 വർഷം. 

5. പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ലിംഗ്വിസ്റ്റിക്സ് ഫോർ സ്പീച്ച് ലാംഗ്വേജ് പതോളജി/ഫോറൻസിക് സ്പീച്ച് സയൻസസ് & ടെക്നോളജി/ഓഗ്‌മെന്റേറ്റിവ് & ഓൾട്ടർനേറ്റിവ് കമ്യൂണിക്കേഷൻ/ന്യൂറോ ഓഡിയോളജി; കോഴ്സ് ദൈർഘ്യം ഓരോ വർഷം. 

∙ഡിപ്ലോമ ഇൻ ഹിയറിങ് എയിഡ് & ഇയർ മോൾഡ് ടെക്നോളജി, ഒരു വർഷം.     

∙ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്), ഒരു വർഷം.      

∙ഡിപ്ലോമ ഇൻ ഹിയറിങ് ലാംഗ്വേജ് & സ്പീച്ച്, ഒരു വർഷം. ഡിപ്ലോമ കോഴ്‌സുകളെല്ലാം ഓരോ വർഷം

∙പിഎച്ച്ഡി (ഓഡിയോളജി, 3 വർഷം). 

∙പിഎച്ച്ഡി (സ്പീച്ച്–ലാംഗ്വേജ് പതോളജി).   

∙പിഎച്ച്ഡി സ്പീച്ച് & ഹിയറിങ്/ലിംഗ്വിസ്റ്റിക്സ്/സ്പെഷൽ എജ്യുക്കേഷൻ. 

NIMHANS: National Institute of Mental Health and Neuro Sciences, Bengaluru

∙പിഎച്ച്ഡി: മെന്റൽ ഹെൽത്ത് റീഹാബിലിറ്റേഷൻ, ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ. 

∙‍പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്: ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ. 

NIEPMD: National Institute for Empowerment of Persons with Multiple Disabilities, Kovalam, Chennai. (കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു).

∙സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കെയർ ഗിവിങ് (എ ലെവൽ–3 മാസം/ബി ലെവൽ–6 മാസം/ആർസിഐ–10 മാസം). 

∙ബിഎഎസ്എൽപി, 4 വർഷം. 

∙പിജി ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ, ഒരു വർഷം. 

∙ഡിഎഡ് സ്പെഷൽ എജ്യുക്കേഷൻ (ഓട്ടിസം സ്പെക്ട്രം ഡിസോർഡർ െസറിബ്രൽ പാൾസി/ഡെഫ് ബ്ലൈൻഡ്നെസ്/മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്), 2 വർഷം. 

∙ബിഎഡ് സ്പെഷൽ എജ്യുക്കേഷൻ (ഓട്ടിസം സ്പെക്ട്രം ഡിസോർഡർ/ഡെഫ് ബ്ലൈൻഡ്നെസ്/മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്), 2 വർഷം. 

 

Content Summary : Apply Now For All India Institute of Speech and Hearing Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com