വിദേശത്തുനിന്നു വന്ന നാലുവയസ്സുകാരനെക്കൂട്ടി അപ്പൂപ്പൻ സായാഹ്നസവാരിക്കു പോയി. പാർക്കിലെത്തി പനിനീർപ്പുക്കൾ നിറഞ്ഞ വരിക്കരികെക്കൂടി നടന്നു. അവൻ ഒരു പൂവെടുത്തു മണത്തു.
HIGHLIGHTS
- മണ്ടത്തരം തിരിച്ചറിഞ്ഞ ലെനൻ പത്രസമ്മേളനം വിളിച്ച് പരസ്യമായി മാപ്പു പറഞ്ഞു
- ഏറെ ബുദ്ധിമാന്മാർ സ്വന്തം ബുദ്ധിയിൽ അതിരുകവിഞ്ഞ് വിശ്വസിച്ച് അബദ്ധങ്ങളിൽ ചാടാറുണ്ട്