‘വർക് ഫ്രം ഹോം’ ജീവിത മാർഗമാകുമ്പോൾ, ഫർണിച്ചറുകളുടെ സിലക്ഷനിലും ശ്രദ്ധവേണം

HIGHLIGHTS
  • ഓഫിസ് കസേര മുതൽ ടേബിളുകൾ വരെ ഇഷ്ടാനുസരണം 75 % വരെ വിലക്കിഴിവിൽ
amazon-prime-day-sale-best-deals-on-work-from-home-furniture
Representative Image. Photo Credit : New Africa/Shutterstock.com
SHARE

‘വർക് ഫ്രം ഹോം’ പുതിയ സംസ്കാരവും ജീവിത മാർഗവുമാകുമ്പോൾ വീട്ടിലിരുന്നു ജോലി ചെയ്യേണ്ടി വരും. ആദ്യം വീട്ടിനുള്ളിലെ ഒന്നിലധികം സ്ഥലങ്ങൾ കണ്ടുവയ്ക്കുന്നതു നല്ലതാണ്, ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ  നല്ലൊരു ഓഫിസ് സാഹചര്യം സൃഷ്ടിക്കുന്നതാണ് അടുത്ത പടി. നിലവിലുള്ള ഫർണിച്ചറുകൾ ഉപയോഗിക്കാമെങ്കിലും ദീർഘനേരം ജോലി ചെയ്യാൻ അനുയോജ്യമായ ഫർണിച്ചറുകളാണ് അഭികാമ്യം. ആര്‍ക്കും എളുപ്പത്തിൽത്തന്നെ ചേരുന്ന ഫർണിച്ചറുകൾ വാങ്ങി വീട്ടിൽ നല്ലൊരു ഓഫിസ് സെറ്റ് ചെയ്യാനാകും, പക്ഷേ ജോലി  വീട്ടിലായാലും ഓഫിസിലായാലും ഈ 6 കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

കംപ്യൂട്ടറിനും ലാപ്ടോപ്പിനും മറ്റും മുന്നിൽ ഇരിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നടുവേദന, തോൾ വേദന, കഴുത്തു വേദന, കൈ കഴയ്ക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടാം

കണ്ണുകൾ താഴ്ത്തുകയോ ഉയർത്തുകയോ ചേയ്യേണ്ടാത്ത രീതിയിൽ കൃത്യമായി വേണം മോണിറ്റർ വയ്ക്കാൻ.

കൂനിക്കൂടി ഇരിക്കരുത്. താടി താഴേക്കാകും വിധം വിധം മുഖം കുനിച്ചു പിടിക്കരുത്.

നടുവ്, പുറംഭാഗം എന്നിവ കസേരയുടെ ചാരുന്ന ഭാഗത്തോടു നന്നായി ചേർന്ന് ഇരിക്കണം.

തറയ്ക്കു സമാന്തരമായി കൈകൾ കസേരയുടെ ആം റെസ്റ്റിൽ വയ്ക്കാം.

കാലുകൾ നിലത്ത് ഉറപ്പിച്ചു വയ്ക്കുക(കസേര ക്രമീകരിച്ചിട്ടും കാൽ നിലത്തു വയ്ക്കാൻ പറ്റുന്നില്ലെങ്കിൽ ചെറിയ സ്റ്റാൻഡ് ഉപയോഗിച്ചു കാലുകൾ അതിൽ വയ്ക്കാം)

നിങ്ങൾക്ക് അനുയോജ്യമായ ഒാഫിസ് ഫർണിച്ചറുകൾ എവിടെ വാങ്ങാമെന്ന ചിന്തയാണെങ്കിൽ ആമസോൺ പ്രൈം ഡേ സെയിലിൽ അമ്പരപ്പിക്കുന്ന വിലക്കുറവിൽ ലഭ്യമാണ്. ഓഫിസ് കസേര മുതൽ ടേബിളുകൾ വരെ ഇഷ്ടാനുസരണം 75 % വരെ വിലക്കിഴിവിൽ നേടാം. ജൂലൈ 23 നും 24നും നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിൽ പർച്ചേസ് ചെയ്യൂ, വമ്പൻ വിലക്കിഴിവ് നേടൂ.

Content Summary : Amazon Prime Day Sale - Home Decor - Work from Home Furniture

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}