‘‘തോറ്റവന്റെ വിഷമം തോറ്റവനല്ലേ അറിയൂ പുണ്യാളാ’’ –‘പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റി’ൽ മമ്മൂട്ടി അവതരിപ്പിച്ച പ്രാഞ്ചിയേട്ടന്റെ ഡയലോഗ് കടമെടുത്താണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിലെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കടമ്പയായ പ്രിലിമിനറി പരീക്ഷയിൽ പലവട്ടം കാലിടറിയതിനെക്കുറിച്ച് സിവിൽ സർവീസ്
HIGHLIGHTS
- പ്രിലിമിനറി പരീക്ഷയിൽ വിജയിക്കാനുള്ള തന്ത്രങ്ങളെക്കുറിച്ച് സിവിൽ സർവീസ് റാങ്ക് ജേതാക്കൾ പറയുന്നു:
- ഓരോ പരാജയം കഴിയുമ്പോഴും അതിലേക്കെത്തിച്ച സാഹചര്യങ്ങൾ വിലയിരുത്തുമായിരുന്നു.