സന്തോഷം മോഷ്ടിക്കുന്ന കുട്ടിച്ചാത്തനാണ് അസൂയയെന്ന് ഇംഗ്ലിഷ് മൊഴി. തനിക്കില്ലാത്തത് അന്യർക്കുണ്ടെങ്കിൽ ചിലർക്കു സഹിക്കാനാവില്ല. പച്ചക്കണ്ണൻ കുട്ടിച്ചാത്തൻ പിടികൂടിയതുതന്നെ. ഇക്കാര്യം മനസ്സിൽവച്ച് കരുതലോടെയിരിക്കണം... Success Phobia, Ulkazhcha Column, B.S. Warrier
HIGHLIGHTS
- തൊലിയുടെ നിറം ആരുടെയും കുറ്റമല്ലെന്ന് ഏവർക്കുമറിയാം
- അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന പഴഞ്ചൊല്ല് പതിരാക്കിക്കാട്ടണം
- സമൂഹമാധ്യമങ്ങൾക്കു പ്രചാരമേറിയത് അസൂയയുളവാകാനുള്ള സാധ്യതകളേറി
- കൈവന്ന ഭാഗ്യങ്ങളോർത്താൽ സന്തോഷവും സംതൃപ്തിയും മനഃസമാധാനവും ഉണ്ടാകും