ബെംഗളൂരു ‘നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി’ ജൂലൈ ഒന്നിനു തുടങ്ങുന്ന ഏതാനും പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ∙ 3 വർഷ എൽഎൽബി (ഓണേഴ്സ്): 120 സീറ്റ്. 45% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ‘നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി’ ജൂലൈ ഒന്നിനു തുടങ്ങുന്ന ഏതാനും പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 

Read Also : പാലക്കാട് ഐഐടിയിൽ സമ്മർ ഇന്റേൺഷിപ്

ADVERTISEMENT

∙ 3 വർഷ എൽഎൽബി (ഓണേഴ്സ്): 120 സീറ്റ്. 45% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മതി. ഏപ്രിൽ 30നു വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന അഖിലേന്ത്യാ എൻട്രൻസ് പരീക്ഷ വഴി സിലക്‌ഷൻ.

ADVERTISEMENT

∙ 2 വർഷ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി: 50% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. ഏപ്രിൽ 29നു വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന അഖിലേന്ത്യാ എൻട്രൻസ് പരീക്ഷ, തുടർന്നുള്ള ഇന്റർവ്യൂ എന്നിവ വഴി സിലക്‌ഷൻ. 

ADVERTISEMENT

∙പിഎച്ച്ഡി–(ലോ) / (ഇന്റർഡിസിപ്ലിനറി): ഓരോ ശാഖയിലും 4 സീറ്റ്. ടെസ്റ്റ്, ഗവേഷണാഭിരുചി, ഉപന്യാസരചന, ഗവേഷണ പ്രപ്പോസൽ തുടങ്ങിയവ പരിഗണിച്ചാണ് സിലക്‌ഷൻ. nls.ac.in/admissions 

Content Summary : NLSIU Bangalore Admission 2023