ബയോളജി അധ്യാപകൻ : നമുക്കെത്ര ശ്വാസകോശമുണ്ട്?. രാജു : നാല്. അധ്യാപകൻ (കോപിച്ച്) : ഗെറ്റ് ഔട്ട്! പുറത്തേക്കു പോകുന്ന വഴി രാജു : സാറിന്റെ രണ്ടും എന്റെ രണ്ടും ചേർത്താണ് നമുക്കു നാലു ശ്വാസകോശങ്ങളെന്നു പറഞ്ഞത്. പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ട് രാജുവിനോട് സീറ്റിൽപോയി ഇരുന്നുകൊള്ളാൻ അധ്യാപകൻ പറഞ്ഞു. ഇനി മറ്റൊരു ചോദ്യം. അഞ്ചു വയസ്സായ മകൻ :‘അമ്മേ, ഇന്നലെ നമ്മുടെ വെളുത്ത കോഴിയിട്ട മുട്ട വെളുത്തതായിരുന്നു. ഇന്നു കറുത്ത കോഴിയിട്ട മുട്ടയും വെളുത്തത്. അതെന്താ ഇങ്ങനെ?’ അമ്മയ്ക്ക് ഉത്തരം മുട്ടി....
HIGHLIGHTS
- പത്തു പൂച്ച എത്ര മിനിറ്റിൽ പത്തെലിയെ കൊല്ലും?
- എല്ലാ വിരലുകളും ഇടതുകൈയിലില്ലാത്തവരെ എന്താണു വിളിക്കുക?