ഫൈൻ ആർട്സ് പിജി ചെയ്യാം ചെന്നൈയിൽ

HIGHLIGHTS
  • അപേക്ഷ ജൂലൈ 7 വരെ.
fine-arts-course
Reprsentative Image. Photo Credit: Stock-Asso/Shutterstock
SHARE

തമിഴ്നാട് മ്യൂസിക് & ഫൈൻ ആർട്സ് യൂണിവേഴ്സിറ്റിയിലെ പിജി പ്രവേശനത്തിന് കടലാസിലുള്ള അപേക്ഷ ജൂലൈ 7 വരെ സ്വീകരിക്കും. The Tamil Nadu Dr J Jayalalithaa Music & Fine Arts University, R.A. Puram, Chennai - 600 028; ഫോൺ : 044 - 2462 9035, tnmfau@gmail.com. വെബ് : https://tnjjmfau.in. കേരളീയർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

പഠനവിഷയങ്ങൾ:

∙ എംഎ മ്യൂസിക് (വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം നാദസ്വരം), 2 വർഷം 

∙ എംഎഫ്എ റഗുലർ, 2 വർഷം 

∙ എംഎഫ്എ വാരാന്ത്യം (പെയിന്റിങ്, വിഷ്വൽ കമ്യൂണിക്കേഷൻ ഡിസൈൻ), 3 വർഷം പൂർണവിവരങ്ങളും അപേക്ഷാഫോമും വെബ്സൈറ്റിൽ.

Content Summary:  Apply for the fine arts PG course at the Tamil Nadu Dr. J. Jayalalithaa Music and Fine Arts University

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS