പ്ലസ്ടു/ തത്തുല്യ യോഗ്യതയുണ്ടോ?; എയർലൈൻ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

HIGHLIGHTS
  • അവസാന തീയതി: ഓഗസ്റ്റ് 10.
aviation-course
Representative Image. Photo Credit: Craig Dingle/Shutterstock.com
SHARE

തിരുവനന്തപുരം ∙ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജിൽ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

Read Also : അനങ്ങാത്ത തള്ളവിരലുള്ള കുട്ടി, കുഞ്ഞുങ്ങളെ ‘സാഡാ’കാതിരിക്കാൻ കളിച്ചു വളരാനുള്ള സാഹചര്യമൊരുക്കാം

ഓൺലൈനായി അപേക്ഷിക്കാൻ: https://app.srccc.in/register. അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ: https://srccc.in/download. അവസാന തീയതി: ഓഗസ്റ്റ് 10. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം-33, ഫോൺ: 0471 2570471, 9846033009. www.srccc.in.

Content Summary : Diploma in Airport Management Course at SRC Community College Study Center (Aviation)

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS