ADVERTISEMENT

പട്ന ആസ്ഥാനമായ ഇൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1832 അപ്രന്റിസ് അവസരം. ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ & എസി മെക്കാനിക്, ഫോർജർ & ഹീറ്റ് ട്രീറ്റർ, കാർപെന്റർ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റർ (ജനറൽ), ഇലക്ട്രിഷ്യൻ, വയർമാൻ, ടേണർ, മെഷിനിസ്റ്റ്, വെൽഡർ (ജി & ഇ), മെക്കാനിക് ഡീസൽ (ഫിറ്റർ), എംഎംടിഎം, മെക്കാനിക് (ആർ & എസി), ബ്ലാക്സ്മിത്ത്, പെയിന്റർ, ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ, പെയിന്റർ/ ജനറൽ, ലബോറട്ടറി അസിസ്റ്റന്റ്, മെഷിനിസ്റ്റ്‌/ ഗ്രൈൻഡർ, മെക്കാനിക് എംവി.

∙ യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം (10+2 പരീക്ഷാരീതി). ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ്.

∙ പ്രായം: 15–24. അർഹർക്ക് ഇളവ്.
∙ സ്റ്റൈപൻഡ്: ചട്ടപ്രകാരം.
∙ തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.
∙ ഫീസ്: 100. ഓൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്ക് ഫീസില്ല.
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : www.rrcecr.gov.in

Content Summary :

East Central Railway Launches Massive Apprentice Hiring: Apply by 9th December!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com