ADVERTISEMENT

തിരുവനന്തപുരം : റീജനൽ സയൻസ് സെന്ററിൽ ബിരുദധാരികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വർഷങ്ങളിൽ ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ  ബിരുദം പൂർത്തിയാക്കിയവർക്കാണ് തൃശൂർ, ചാലക്കുടി ഓഫിസിൽ അവസരമുള്ളത്. 6 മാസമാണ് ഇന്റേൺഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ സ്റ്റൈപൻഡ് ലഭിക്കും.  

അപേക്ഷാ ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26. കൂടുതൽ വിവരങ്ങൾ http://tiny.cc/asapintern എന്ന ലിങ്കിൽ. റീജനൽ സയൻസ് സെന്ററിൽ ബിരുദധാരികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വർഷങ്ങളിൽ ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് തൃശൂർ, ചാലക്കുടി ഓഫിസിൽ അവസരമുള്ളത്. 6 മാസമാണ് ഇന്റേൺഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ സ്റ്റൈപൻഡ് ലഭിക്കും.

അപേക്ഷാ ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26. കൂടുതൽ വിവരങ്ങൾ http://tiny.cc/asapintern എന്ന ലിങ്കിൽ.

English Summary:

Grab the Chance: Paid Internships for Science and Tech Graduates at ASAP Kerala's Regional Science Centres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com