Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പോർട്സിൽ മാനേജ്മെന്റ്, എൻജിനീയറിങ് കോഴ്സുകൾ

Man jumping over precipice on sunset background

കാര്യവട്ടം സ്പോർട്സ് ഹബ് (ഗ്രീൻഫീൽ‍ഡ് സ്റ്റേഡിയം) ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്എംആർഐ) കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (കെയ്സ്) അക്രഡിറ്റേഷനോടുകൂടി നടത്തുന്ന തൊഴിലധിഷ്ഠിത സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് എൻജിനീയറിങ് കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്പോ‍ർട്സ് ബിസിനസ്, ബിരുദധാരികൾക്കു പിജി ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്, എൻജിനീയറിങ് ബിരുദധാരികൾക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്പോർട്സ് എൻജിനീയറിങ്, എംബിഎക്കാർക്ക് സർട്ടിഫൈഡ് സ്പോർട്സ് മാനേജർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 8891675259, 9995675259. വെബ്സൈറ്റ് www.smri.in .

Education News>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.