രണ്ടാം ക്ലാസ് വരെ ഗൃഹപാഠം നൽകരുതെന്ന് സിബിഎസ്ഇ

രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു ഗൃഹപാഠം നൽകരുതെന്നു വീണ്ടും ആവർത്തിച്ചു സിബിഎസ്ഇ. ഇതു സംബന്ധിച്ച് 2004ലും 2016ലും സർക്കുലറുകൾ ഇറക്കിയിരുന്നു. എല്ലാ സ്കൂളുകളും ഇതു നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു ഡയറക്ടർ ഡോ.ജോസഫ് ഇമ്മാനുവൽ അറിയിച്ചു.

Education News>>