Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഗ് ക്യു ക്വിസ് കോട്ടയം ജില്ലാ മൽസരം നാളെ

BIG Q logo.indd

മലയാളമനോരമ– സെന്റ് ഗിസ്റ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസ് ജില്ലാ ഫൈനൽ മൽസരം നാളെ റെയിൽവേ സ്റ്റേഷൻ റോഡിലെ എംടി സെമിനാരി സ്കൂളിൽ നടക്കും. റജിസ്ട്രേ ഷൻ 8.30. സ്കൂളുകളിൽ നിന്ന് വിജയിച്ചവർ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവും ബിഗ് ക്യു ഹാൾടിക്കറ്റുമായി എത്തണം. സ്കൂൾ യൂണിഫോമിലാണ് ജില്ലാ മൽസരത്തിന് എത്തേണ്ടത്. വച്ചെഴുതുന്നതിനുള്ള ക്ലിപ് ബോർഡും പേനയും കൊണ്ടു വരണം. ജില്ലാ വിജയികൾക്ക് ഏഴായിരം, അയ്യായിരം, മൂവായിരം രൂപ വീതമാണ് സമ്മാനം. സ്കൂൾ വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകും.