Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർക്ക് ലിസ്റ്റ് ലഭിക്കാൻ എന്തു ചെയ്യണം?

Paper Representative Image

ഗ്രേഡിങ് സിസ്റ്റം നിലവിൽ വന്നതിനു ശേഷം മറ്റു കോഴ്സു കളിലേക്കും ഉദ്യോഗ പ്രവേശനത്തിനും പരീക്ഷാ ഭവനിൽ നിന്നു മാർക്ക് ലിസ്റ്റ് വാങ്ങണം. ഏറ്റവും അവസാനമായി നടന്ന രണ്ടു പരീക്ഷകളുടെ (ഈ വർഷവും കഴിഞ്ഞ വർഷവും) മാർക്ക് ലിസ്റ്റുകൾ വിദ്യാർഥികൾക്ക് നേരിട്ടു നൽകില്ല. പഠിച്ച സ്ഥാപനമേധാവിയുടെ മെയിൽ ഐഡിയിൽ മാർക്ക് ലിസ്റ്റ് നേരിട്ട് അയച്ചു കൊടുക്കുകയാണു ചെയ്യുക. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ, നൂറു രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവയോടു കൂടിയാണ് അപേക്ഷിക്കേണ്ടത്.


Education News>>