Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഫാം (ലാറ്ററൽ എൻട്രി) സ്പോട്ട് അഡ്മിഷൻ 12ന്

pharmacist Representational image

ബിഫാം (ലാറ്ററൽ എൻട്രി), പിജി നഴ്സിങ് എന്നീ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ 12നു പാളയം എൽഎംഎസ് കോംപൗണ്ടിലുള്ള ജെഎം ഹാളിൽ നടത്തും. ബിഫാമിനു രാവിലെ 10 മണിക്കും, പിജി നഴ്സിങ്ങിന് ഉച്ചയ്ക്കു 12 മണിക്കുമാണു സ്പോട്ട് അഡ്മിഷൻ.

വിശദ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. 0471–2339101, 2339102.