Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ കലോൽസവത്തിൽ വെവ്വേറെ മൽസരം

youthfest-t

സ്കൂൾ കലോൽസവത്തിൽ കഥകളി (സിംഗിൾ), തുള്ളൽ, നാടോടിനൃത്തം, മിമിക്രി എന്നിവ ഈവർഷം മുതൽ ആൺ–പെൺ വിഭാഗങ്ങൾക്കു പ്രത്യേക മൽസരമായി നടത്താൻ സർക്കാർ ഉത്തരവായി.