പുസ്തകം പ്രസിദ്ധീകരിച്ചു
Mail This Article
×
ഡോ. ഫിലിപ്പ് ജോസഫ് കടുതോടി രചിച്ച GOVERNANCE OF EDUCATION എന്ന പുസ്തകം ജർമനിയിൽ പ്രസിദ്ധീകരിച്ചു. ഹോങ്കോങ്ങിലെ മോർ ബുക്ക്സാണ് വിതരണം ചെയ്യു ന്നത്. എജ്യുക്കേഷൻ മാനേജ്മെന്റിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഗ്രന്ഥമാണിത്. കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയായ ഡോ. ഫിലിപ്പ് ജോസഫ് കടുതോടിൽ ന്യൂസീലൻഡിലാണ് സ്ഥിര താമസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.