ADVERTISEMENT

നീറ്റ് പരീക്ഷയിലെ റാങ്ക് അടിസ്ഥാനമാക്കി 15% അഖിലേന്ത്യാ ക്വോട്ടയിലുള്ള എംബിബിഎസ് / ബിഡിഎസ് സീറ്റുകളിലേക്കു കുട്ടികളെ അലോട് ചെയ്യുന്നതിനുള്ള റജിസ്‌ട്രേഷൻ 19നു തുടങ്ങും. 

വെബ്സൈറ്റ്: www.mcc.nic.in

സമയക്രമം:

  • റജിസ്‌ട്രേഷനും ചോയ്സ് ഫില്ലിങ്ങും: ജൂൺ 19 – 24ന് വൈകിട്ട് 5 വരെ.
  • ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും: 25ന് വൈകിട്ട് 5 വരെ.
  • ഒന്നാം റൗണ്ട് അലോട്‌മെന്റ് ഫലം: ജൂൺ 27
  • ഒന്നാം റൗണ്ട് പ്രവേശനം: ജൂൺ 28 – ജൂലൈ 3 
  • രണ്ടാം റൗണ്ട് നടപടികൾ: ജൂലൈ 6 – 22 
  • മോപ്അപ് റൗണ്ട്: ഓഗസ്റ്റ് 13 – 26
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com