ADVERTISEMENT

സ്കൂൾ വിദ്യാർഥികൾക്കു വേണ്ടിയുള്ള കേരളത്തിലെ ഏറ്റവും വലിയ ക്വിസ് മത്സരമായ മലയാള മനോരമ– സെന്റ്ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് സീസൺ 2ന്റെ റജിസ്ട്രേഷൻ തുടരുന്നു. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു പങ്കെടുക്കാം. സ്കൂൾ മേധാവികളാണു റജിസ്റ്റർ ചെയ്യേണ്ടത്. സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം 3 ലക്ഷം രൂപ, രണ്ടാം സമ്മാനം 2 ലക്ഷം, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. ജില്ലാ വിജയികൾക്ക് 7000, 5000, 3000 രൂപ വീതമാണു സമ്മാനം; കൂടാതെ ട്രോഫികളും സർട്ടിഫിക്കറ്റുകളും.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സഹകരണത്തോടെയാണു ബിഗ് ക്യു ചാലഞ്ച്. റജിസ്ട്രേഷന്: www.manoramaonline.com/bigq

വിവരങ്ങൾക്ക്: 94460 03717, 99956 55230. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com