എജ്യുക്കേഷനിൽ പിഎച്ച്ഡി നേടി
Mail This Article
×
ഭാരതിയാർ സർവകലാശാലയിൽ നിന്നും എജ്യുക്കേഷനിൽ പ്രവീണ ഗോപിനാഥ് (അസി. പ്രഫസർ, സെന്റ് ജോസഫ് ട്രെയിനിങ് കോളജ്, മാന്നാനം) പിഎച്ച്ഡി നേടിയ. ചെന്നീർക്കര തടത്തിൽ പുത്തൻവീട്ടിൽ റിട്ട.അധ്യാപകനായ ടി.വി.ഗോപിനാഥന്റെയും അംബികാമണിയുടെയും മകളും പെരിങ്ങനാട് അഭിലാഷ് ഭവനിൽ എസ്. അഭിലാഷിന്റെ ( ജില്ലാ സഹകരണ ബാങ്ക്, കോട്ടയം ) ഭാര്യയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.