ADVERTISEMENT
ചോദ്യം കോപ്പിയടിച്ചതിനെ തുടർന്നു സാങ്കേതിക സർവകലാശാല റദ്ദാക്കിയ പരീക്ഷ 18നു നടക്കും. റദ്ദാക്കിയ ബി.ടെക് മൂന്നാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ സ്വിച്ചിങ് തിയറി ആൻഡ് ലോജിക് ഡിസൈൻ എന്ന പരീക്ഷയാണ് 18 നു നടത്തുന്നത്. ഡിസംബർ 31 ന് നടത്തിയ പരീക്ഷയിൽ തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ ഇന്റേണൽ പരീക്ഷയിലെ ചോദ്യങ്ങൾ അതേപടി പകർത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് റദ്ദാക്കിയത്. 18നു നടത്താൻ തീരുമാനിച്ചിരുന്ന എസ് 1, എസ് 3 സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 28 ലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com