ADVERTISEMENT

ചാർട്ടേഡ് അക്കൗണ്ടൻസി (സിഎ) ഓൾഡ് സ്കീം ഫൈനൽ പരീക്ഷയിൽ അഖിലേന്ത്യാ രണ്ടാം റാങ്ക് പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശി കെ.പി.വരദയ്ക്ക്. ഓൾഡ്, ന്യൂ സ്കീമുകളിലായുള്ള രാജ്യത്തെ 7 ടോപ്പർമാരിൽ ഏക പെൺകുട്ടിയാണ്.

ആര്യവൈദ്യശാല ഏജൻസി നടത്തുന്ന പി.കെ. പരമേശ്വരന്റെയും സഹകരണ ബാങ്ക് മുൻ ഉദ്യോഗസ്ഥ എം.സാവിത്രിയുടെയും മകളാണ്. പരീക്ഷാഫലത്തിന് വെബ്സൈറ്റ്: icai.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com