ജൂൺ വരെയുള്ള പരീക്ഷകളുമായി എൻടിഎ പരീക്ഷ കലണ്ടർ

exam
SHARE

ജൂൺ വരെയുള്ള പ്രവേശനപരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ച്  നാഷനൽ ടെസ്റ്റിങ് ഏജൻസി.

NTA

പട്ടികയിലുള്ളവയ്ക്കു പുറമേ ഫെബ്രുവരി 16നും മേയ് 10നും ‘ആനുവൽ റിഫ്രഷർ പ്രോഗ്രാം ഇൻ ടീച്ചിങ്’ (www.ntaarpit.nic.in) നടത്തും. നീറ്റ്–യുജി മാത്രം കടലാസും പേനയും ഉപയോഗിച്ച്; മറ്റെല്ലാം കംപ്യൂട്ടർ പരീക്ഷകൾ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.nta.ac.in.

*പരീക്ഷകളുടെ സമയക്രമം – 2020 ജൂൺ വരെ.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA