ADVERTISEMENT

ന്യൂഡൽഹി ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് 3ന് നടക്കേണ്ട നീറ്റ് പ്രവേശന പരീക്ഷ നീട്ടി വച്ചു. പുതിയ  പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ല. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം 21 ദിവസത്തെ ലോക്ഡൗണിലാണ്. നിലവിലുള്ള സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും പുതിയ തീയതി പ്രഖ്യാപിക്കുകയെന്ന് നാഷണൽ ടെസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ  ഡോ. വിനീത് ജോഷി അറിയിച്ചു. വിശദവിവരങ്ങൾക്ക് ntaneet.nic.in, www.nta.ac.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 8700028512, 8178359845, 9650173668, 9599676953, 8882356803

English Summary : Postponement of National Eligibility cum Entrance Test (NEET) UG May 2020

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com