ADVERTISEMENT

കൊച്ചി ∙ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) പിജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ 11ന്. പനങ്ങാട്ടെ കുഫോസ് ആസ്ഥാനം, എറണാകുളം എസ്ആർവി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ്, തിരുവനന്തപുരം വിമൻസ് കോളജ് എന്നിവയാണു പരീക്ഷാകേന്ദ്രങ്ങൾ. www.kufos.ac.in

English Summary : kufos entrance exam tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com