ADVERTISEMENT

ജപ്പാനിലെ യൂണിവേഴ്സിറ്റികളിലും റിസർച് സെന്ററുകളിലും മാസ്റ്റേഴ്സ് ബിരുദവും പിഎച്ച്ഡിയും നേടാൻ അവസരം. യോഗ്യതയുള്ള വിദ്യാർഥികളിൽനിന്നു ന്യൂഡൽഹിയിലെ ജപ്പാൻ എംബസി അപേക്ഷ ക്ഷണിച്ചു. മിനിമം മാർക്ക് 65%. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 9.

കൂടുതൽ വിവരങ്ങൾ ജപ്പാൻ എംബസിയുടെ വെബ്സൈറ്റിൽ.   www.in.emb-japan.go.jp/Education/Education_Guides.html

English Summary : Study masters and phd in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com