ADVERTISEMENT

രാജ്യത്തെ ആദ്യ ഓൺലൈൻ ബിഎസ്‌സി ഡിഗ്രി പ്രോഗ്രാമുമായി ഐഐടി മദ്രാസ്. പ്രോഗ്രാമിങ് & ഡേറ്റ സയൻസിലാണു പഠനം. പ്ലസ് ടു 50 % മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസിൽ കണക്കും ഇംഗ്ലിഷും പഠിച്ചിരിക്കണം. ഏതെങ്കിലും ക്യാംപസിൽ ഡിഗ്രിക്ക് എൻറോൾ ചെയ്തിരിക്കണം. ബിരുദധാരികൾ, പ്രഫഷനലുകൾ എന്നിവർക്കും ചേരാം.

ഫൗണ്ടേഷനൽ പ്രോഗ്രാം, ഡിപ്ലോമ പ്രോഗ്രാം, ഡിഗ്രി പ്രോഗ്രാം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണു പഠനം. ഓരോ ഘട്ടത്തിനു ശേഷവും വിട്ടുപോകുന്നവർക്ക് അതിനനുസരിച്ചുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. https://www.onlinedegree.iitm.ac.in/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com