sections
MORE

സെന്റ് ഗിറ്റ്സ് കോളജുകളിലേക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

saint-gits-college-admission-news
SHARE

സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് പ്രഫഷനൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കോളജുകളിൽ പുതിയ അധ്യയന വർഷത്തിലെ മാനേജ്മെൻറ് സീറ്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

ഓട്ടോണമസ് പദവി നേടിയ സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിടെക്, എംടെക്, എംസിഎ, ഇന്റഗ്രേറ്റഡ് എംസിഎ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്,  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, ഫുഡ് ടെക്നോളജി, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് എന്നീ ബിടെക് കോഴ്‌സുകളാണ് ഇവിടെയുള്ളത്.

സെന്റ് ഗിറ്റ്സ് കോളജ് ഓഫ് അപ്ലൈഡ് സയൻസസിലെ ബിഎ (കോർപറേറ്റ് ഇക്കണോമിക്സ്), ബികോം (കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബികോം (ടാക്സേഷൻ), എംകോം, ബിബിഎ, ബിസിഎ എന്നീ കോഴ്സുകളിലേക്ക് പുതിയ അധ്യയന വർഷത്തെ മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിനുള്ള അവസാന തീയതി ഈ മാസം 30 ആണ്.

അപേക്ഷ കോളജ് വെബ്സൈറ്റ് വഴിയോ കോർപറേറ്റ് ഓഫിസ് വഴിയോ അയയ്ക്കാം.

www.saintgits.org

+91 8129400674, +91 8078813793

admissions@saintgits.org

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA