ADVERTISEMENT

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ പ്രദർശനമായ ‘മനോരമ ഹൊറൈസൺ’ പൂർണമായി ഓൺലൈനിൽ. ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യത നൽകുന്ന മികച്ച കോഴ്സുകളും അവ നൽകുന്ന മികച്ച സ്ഥാപനങ്ങളും ഓൺലൈനിൽ പരിചയപ്പെടാം.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഉപരിപഠന സാധ്യതകൾ കണ്ടെത്തുന്നതിനായി ഒരുക്കിയ ഈ വെർച്വൽ പ്രദർശന വേദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിഡിയോ കോൾ, മെസേജിങ് തുടങ്ങിയവയിലൂടെ ബന്ധപ്പെടാം. ഓഗസ്റ്റ് 7, 8, 9,10  തീയതികളിലാണു പ്രദർശനം. പാലാ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയാണു സഹപ്രായോജകർ. 

ഉപരിപഠന സംബന്ധമായ വെബിനാറുകളും ഇതോടൊപ്പമുണ്ട്. 7ന് ‘ബിൽഡിങ് യുവർ  കരിയർ പാത്’ (പി.എൽ. ജോമി), 8ന് ‘ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചു ശരിയായ തീരുമാനങ്ങളെടുക്കുന്നതെങ്ങനെ’ (ഡോ. ടി.പി. സേതുമാധവൻ), ‘ജോലികൾ തിരഞ്ഞെടുക്കുന്നതിൽ പുതുതായി ഉണ്ടാകുന്ന ട്രെൻഡുകൾ’ (എം.എസ്. ജലീൽ). 

ഫോൺ: 73566 06921 / 22 / 23. റജിസ്റ്റർ ചെയ്യാൻ www.manoramaexpo.com. റജിസ്ട്രേഷൻ സൗജന്യം.

വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന വെബിനാറുകളും; റജിസ്ട്രേഷൻ സൗജന്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com