ADVERTISEMENT

തിരുവനന്തപുരം∙ സ്വാശ്രയ മേഖലയിലെ ‍ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനഫീസ് 25,000 രൂപയാക്കി സർക്കാരിന്റെ ഉത്തരവ്. 

കോവിഡ് കാലത്ത് ഫീസ് വർധന അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മറികടന്നാണ് ജൂണിലെ ഉത്തരവ്. ഇടതുമുന്നണിയുടെ നയത്തിനു വിരുദ്ധമാണ് തീരുമാനമെന്നും ആരോപണമുയർന്നു.  ഉത്തരവിന്റെ ആദ്യ ഭാഗത്തു 50 കുട്ടികളുള്ള സ്ഥാപനത്തിൽ 15 അധ്യാപകർ വേണമെന്നാണു പറയുന്നത്. 

എന്നാൽ, അവസാന പട്ടികയിൽ 3 അധ്യാപകരുടെ ശമ്പളം മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. 

English Summery : Self financing TTI admission fees increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com