ADVERTISEMENT

ഉന്നത വിദ്യാഭാസ രംഗത്തു ശ്രദ്ധേയ സാന്നിധ്യമായി പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളജ്. പാലാ രൂപത 2002ൽ സ്ഥാപിച്ച ഈ കലാലയം കേരളത്തിലെ ഏറ്റവും മികച്ച കോളജുകളിൽ ഒന്നായി 18 വിജയവർഷങ്ങൾ പിന്നിടുകയാണ്.

കുറഞ്ഞ ഫീസിൽ എൻജിനീയറിങ് വിദ്യാഭ്യാസം ലഭ്യമാക്കുകയാണു ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങളിലും മുൻനിരയിൽ.

SJCET2

മിടുക്കരായ ഒട്ടധികം വിദ്യാർഥികൾ ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെ ജോലി നേടി. കേരള സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജ് പിന്നിട്ട വർഷങ്ങളിൽ നേടിയതു മികച്ച റിസൽട്ട്.

ബിടെക് പ്രോഗ്രാമുകൾ

∙സിവിൽ എൻജിനീയറിങ്
∙കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
∙ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്
∙ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്
∙ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
∙മെക്കാനിക്കൽ എൻജിനീയറിങ്
∙ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്

SJCET4

എംടെക് പ്രോഗ്രാമുകൾ
∙അഡ്വാൻസ്ഡ് മാന്യുഫക്ചറിങ് ആൻഡ് പ്രൊഡക്​ഷൻ മാനേജ്മെന്റ്
∙കംപ്യുട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
∙ സ്ട്രക്ചറൽ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്​ഷൻ മാനേജ്മെന്റ്
∙ വിഎൽഎസ്ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്

എംബിഎ, എംസിഎ, പിഎച്ച്ഡി, ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്(4 വർഷം) എന്നീ പ്രോഗ്രാമുകളുമുണ്ട്. ബിടെക് ആർട്ടിഫിഷ്യൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ് കോഴ്സ് ഈ വർഷം ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

St. Joseph's College of Engineering and Technology, Palai
Choondacherry (P.O)
Pala, Kottayam, Kerala
Pin : 686579
Ph : 04822 239700, 8078 700 700


Website: www.sjcetpalai.ac.in

E mail  : admission@sjcetpalai.ac.in 

English Summary: St. Joseph's College of Engineering and Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com