ADVERTISEMENT
പിജി ആയുർവേദ കോഴ്സിനു നാളെ 11 വരെ ഓപ്ഷൻ സമർപ്പിക്കാം. പരിയാരം ഗവ. ആയുർവേദ മെഡിക്കൽ കോളജിന് അനുവദിച്ച കോഴ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.  നാളെ വരെ നൽകുന്ന ഓപ്ഷനുകൾ പരിഗണിച്ച് അലോട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരം പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com