ADVERTISEMENT

∙ ജെറി യാങ്ങും ഡേവിഡ് ഫിലോയും ചേര്‍ന്ന് 1994 ലാണു യാഹു ആരംഭിച്ചത്. yahoo.com എന്ന ഡൊമെയ്ൻ 1995–ൽ സൃഷ്ട്ടിക്കപ്പെട്ടു.. 

∙ സാഹിത്യ നൊബേൽ ലഭിച്ച ആദ്യ ഇംഗ്ലീഷ് സാഹിത്യകാരന്‍ റുഡ‍‍‍് ‍‍യാര്‍ഡ് കിപ്ലിങ്ങ് അന്തരിച്ചു (1936). ദ് ജംഗിൾ ബുക്ക്, കിം എന്നിവ പ്രധാന കൃതിയാണ് . 

∙ 1960 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് രാജലക്ഷ്മി ആത്മഹത്യ ചെയ്തു (1965). ഒരു വഴിയും കുറേ നിഴലുകളും , ഉച്ചവെയിലും ഇളം നിലാവും

(അപൂർണ രചന) എന്നിവയാണ് പ്രധാന കൃതികൾ . 

∙ പ്രശസ്ത ഹിന്ദി ഗായകനും നടനുമായ കുന്ദൻലാൽ സൈഗാള്‍ 42-ാം വയസ്സിൽ അന്തരിച്ചു (1947).

∙ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ചലചിത്രതാരവുമായ എൻ.ടി. രാമറാവു (നന്ദമൂരി താരക രാമറാവു ) അന്തരിച്ചു (1996) തെലുങ്കുദേശം പാർട്ടി സ്ഥാപകനാണ്.

English Summary : Thozhilveedhi Exam Guide - Today In History - January 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com