ADVERTISEMENT

ടൈംസ് ഹയർ എജ്യുക്കേഷൻ നടത്തിയ ഏഷ്യൻ സർവകലാശാലാ റാങ്കിങ്ങിൽ ആദ്യ ഇരുനൂറിൽ എംജി സർവകലാശാലയും ഇടംപിടിച്ചു. ആദ്യ 200 സർവകലാശാലകളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് 18 എണ്ണമുണ്ട്. 154-ാം സ്ഥാനമാണ് എംജി സർവകലാശാലയ്ക്ക്.  അമൃത വിശ്വവിദ്യാപീഠം 170–ാം റാങ്ക് സ്വന്തമാക്കി. കുസാറ്റ് 401–500 റാങ്ക് പട്ടികയിൽ സ്ഥാനം നേടിയിട്ടുണ്ട്.

English Summary: MG University In Times Higher Education Ranking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com