മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിജി

HIGHLIGHTS
  • അപേക്ഷ 30 വരെ സ്വീകരിക്കും
economics
SHARE

ചെന്നൈ കോട്ടൂരിലെ മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഇനിപ്പറയുന്ന പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആപ്ലിക്കേഷൻ വിൻഡോ 25 വരെ തുറന്നിരിക്കും. അപേക്ഷ 30 വരെ സ്വീകരിക്കും. www.mse.ac.in. 

ഫിനാൻസ് 

1) പിജിഡിഎം: ഫിനാൻസ് & റിസർച് ആൻഡ് ബിസിനസ് അനലിറ്റിക്സ് 

2) എംഎ – 5 ശാഖകൾ: ആക്ച്വേറിയൽ ഇക്കണോമിക്സ്, അപ്ലൈഡ് ക്വാണ്ടിറ്റേറ്റിവ് ഫിനാൻസ്, എൻവയൺമെന്റൽ ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, ജനറൽ ഇക്കണോമിക്സ്. 

English Summary: PG Degree Programmes In Madras School Of Economics

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA