ആട്ടം പാട്ട്: റജിസ്ട്രേഷൻ ഡിസംബർ 15 വരെ

HIGHLIGHTS
  • 20 മത്സരങ്ങൾ, ജൂനിയർ, സീനിയർ വിഭാഗങ്ങൾ
  • അഞ്ചര ലക്ഷം രൂപയുടെ സമ്മാനം
dance-event-items-attam-pattum-article
SHARE

മലയാള മനോരമ, ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിൽ സ്കൂളുകളുടെ റജിസ്ട്രേഷന് ഇനിയും അവസരം. റജിസ്ട്രേഷനും വിദ്യാർഥികൾ മത്സര ഇനം അപ്‍ലോഡ് ചെയ്യാനുമുള്ള അവസാന തീയതി ഡിസംബർ 15 ആണ്.

റജിസ്റ്റർ ചെയ്യുന്ന സ്കൂളുകൾ നോമിനേറ്റ് ചെയ്യുന്ന കുട്ടികൾക്കു മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാനാകൂ. വിദ്യാർഥികൾക്കു നേരിട്ടു റജിസ്റ്റർ ചെയ്യാനാകില്ല.

കേരളത്തിനകത്തും പുറത്തുമുള്ള സ്കൂളുകൾക്കു റജിസ്റ്റർ ചെയ്യാം.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 20 ഇനങ്ങളിലായി ആകെ അഞ്ചര ലക്ഷം രൂപയുടെ സമ്മാനങ്ങളാണു നൽകുന്നത്. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യ രണ്ടു സ്കൂളുകൾക്കും സമ്മാനങ്ങളുണ്ട്.

റജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ്: www.manoramakalolsavam.com 

(കലോത്സവം സംബന്ധിച്ച എല്ലാ വിവരങ്ങളും സൈറ്റിലുണ്ട്)

വിവരങ്ങൾക്ക് വിളിക്കാം: +91 9446003717, 0481 2587642 (പകൽ 10 മുതൽ 5 വരെ)

Content Summary : Attam Pattu - Manorama Kalolsavam 2021 - Online Youth Festival

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA