ADVERTISEMENT

എല്ലാ ഇനങ്ങളുടെയും പരമാവധി സമയം 3 മിനിറ്റാണ്. 3 മിനിറ്റിൽ ഒതുങ്ങുന്ന രീതിയിൽ ഓരോ ഇനവും ചിട്ടപ്പെടുത്തിയെടുക്കണം. ആദ്യം അപ്‍ലോഡ് ചെയ്യുന്ന വിഡിയോ തന്നെയാണ് മേഖലാ തലത്തിലും സംസ്ഥാന തലത്തിലും പരിഗണിക്കുക. ഒരു ഇനത്തിന്റെ ഒരു വിഡിയോ മാത്രമേ അപ്‍ലോഡ് ചെയ്യാനാകൂ.

 

കലോത്സവ മാന്വൽ പ്രത്യേകം ശ്രദ്ധിക്കുക ആട്ടം പാട്ടിന്റെ നിയമാവലി, നിബന്ധനകൾ, ഓരോ ഇനത്തിന്റെയും വിശദീകരണം, നിർദേശങ്ങൾ, വിഡിയോ ഷൂട്ടു ചെയ്യേണ്ടതിന്റെ സാങ്കേതിക മാർഗനിർദേശങ്ങൾ,

 

പ്രസംഗമത്സരങ്ങളുടെ വിഷയം തുടങ്ങി സമ്പൂർണമായ വിവരങ്ങൾ ഉൾപ്പെടുത്തിയ കലോത്സവ മാന്വൽ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. ഇതു സൂക്ഷ്മമായി പരിശോധിക്കുക. മാന്വൽ ഡൗൺലോഡ് ചെയ്തെടുക്കാനും കഴിയും.ഈ ക്യുആർ കോഡ് സ്കാൻ ചെയ്താലും കലോത്സവ മാന്വൽ കിട്ടും.

 

വിവരങ്ങൾക്ക് വിളിക്കാം +91 9446003717

 

(പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രം)

 

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : www.manoramakalolsavam.com

 

Content Summary : Attam Pattu - School Online Kalolsavam - Video Upload Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com