ADVERTISEMENT

മലയാള മനോരമ, ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിൽ 

റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് അവരുടെ മത്സര ഇനങ്ങളുടെ വിഡിയോ അപ്‍ലോഡ് ചെയ്യാൻ 10 ദിവസം കൂടി അവസരം. 

ഡിസംബർ 25 ആണ് അവസാന തീയതി.

 

കലോത്സവത്തിൽ സ്കൂളുകൾക്കു റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഇന്നാണ്. 

റജിസ്റ്റർ ചെയ്ത സ്കൂളുകളിലെ കുട്ടികൾക്കു മാത്രമേ വിഡിയോ അപ്‍ലോഡ് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാനാകൂ. 

 

കലോത്സവ വെബ്സൈറ്റ്:

www.manoramakalolsavam.com

 

സംശയങ്ങൾക്ക് ഉത്തരം തേടി വിളിക്കാം:

 

+91 9446003717

0481 2587642

(പകൽ 10 മുതൽ 5 വരെ)

 

Content Summary : Attam Pattu - School Online Kalolsavam - Event Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com