ADVERTISEMENT

സംസ്ഥാനത്ത് ബിഎസ്‍സി നഴ്സിങ് പ്രവേശന നടപടികൾ നീളുന്നു. സർക്കാർ സീറ്റുകളിലേക്കു 2 അലോട്മെന്റ് നടത്തിയെങ്കിലും വിദ്യാർഥികളോടു കോളജിൽ ചേരാൻ നിർദേശിച്ചിട്ടില്ല. 

എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികൾ തുടങ്ങിയ ശേഷം ഇതു പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഈ അനിശ്ചിതത്വം മൂലം ഒട്ടേറെ വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലേക്കു പോകുകയാണെന്നു മാനേജ്മെന്റുകൾ പറയുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഒക്ടോബറിൽ ക്ലാസ് തുടങ്ങിയിരുന്നു. ഈവർഷത്തെ മാനേജ്മെന്റ് സീറ്റ് പ്രവേശനം നേരത്തേ പൂർത്തിയാക്കിയിരുന്നു.

Content Summary: BSc Nursing Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com