സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ല: മന്ത്രി

school-student
Representative Image. Photo Credit: soumen82hazra/ Shutterstock.com
SHARE

സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒമിക്രോൺ സാഹചര്യം വിലയിരുത്തി കോവിഡ് വിദഗ്ധസമിതി ശുപാർശ നൽകിയാൽ സർക്കാർ അക്കാര്യം പരിഗണിക്കും.

നവംബർ ഒന്നിനു സ്കൂൾ തുറന്നതു മുതൽ പ്രശ്നങ്ങളൊന്നുമില്ലാതെയാണു പ്രവർത്തനം മുന്നോട്ടുപോകുന്നതെന്നും കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു സ്കൂളുകളുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.

Content Summary: Omicron threat: No plan to close schools at the moment, says Kerala Education Minister

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA