ഡിജിലോക്കറിലെ രേഖകൾ അംഗീകൃതം: യുജിസി

digi-locker
Representative Image. sdx15/ Shutterstock.com
SHARE

ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ഷീറ്റുകൾ, മറ്റു രേഖകൾ എന്നിവയെല്ലാം അംഗീകൃത രേഖകളായി പരിഗണിക്കണമെന്നു യുജിസി രാജ്യത്തെ സർവകലാശാലകൾക്കും കോളജുകൾക്കും നിർദേശം നൽകി. വിവിധ അക്കാദമിക് സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ നാഷനൽ അക്കാദമിക് ഡെപ്പോസിറ്ററിയിൽ (എൻഎഡി) സൂക്ഷിക്കാനുള്ള സംവിധാനം യുജിസി നടപ്പാക്കിയിട്ടുണ്ട്.

Content Summary: UGC requests all academic institutions to accept degree, marksheets through DigiLocker

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA