ADVERTISEMENT
shankar-ias-academy-01

ഇന്ത്യൻ സിവിൽ സർവീസസിലേക്ക് ഒരു വഴികാട്ടി എന്ന വിഷയത്തിൽ ശങ്കർ ഐഎഎസ് അക്കാദമി,  ജനുവരി 23–ന് രാവിലെ 11 മണി മുതൽ  1 മണി വരെ  വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യൻ സിവിൽ സർവീസസ് മേഖലയിൽ 14 വർഷത്തെ പരിചയസമ്പത്തുള്ള ശോഭൻ ജോർജ്ജ് എബ്രഹാം ആണ് വെബിനാർ നയിക്കുന്നത്. അദ്ദേഹം രാജ്യമെമ്പാടും സിവിൽ സർവീസ് മോട്ടിവേഷൻ കൂടാതെ ഓറിയന്റേഷൻ സെഷനുകൾ നടത്തിവരുന്നു. ഐഎഎസ് പരീക്ഷകളുടെ പരീക്ഷാ സ്കീം, മുന്നിലെ വെല്ലുവിളികൾ, തയ്യാറെടുപ്പിന് വേണ്ട സ്റ്റഡി മറ്റീരിയലുകളുടെ സ്രോതസ്. തയ്യാറെടുക്കാനുള്ള രീതികൾ എന്നീ ടോപ്പിക്കുകൾ ചർച്ച ചെയ്യും. വെബിനാറിലൂടെ വിദ്യാർഥികൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനുള്ള അവസരവും ഉണ്ട്.

shankar-ias-academy

സിവിൽ സർവീസിൽ തൽപരരായ ആയിരക്കണക്കിനു വിദ്യാർഥികൾക്ക് മികച്ച കോച്ചിങ്ങു പരിശീലനവും നൽകുന്ന ഇന്ത്യയിലെ മുൻനിര ഐഎഎസ് കോ‌ച്ചിങ് സ്ഥാപനമാണ് ശങ്കർ ഐഎഎസ് അക്കാദമി. 1500–ലേറെ വിദ്യാർഥികളുടെ ഐഎഎസ് സ്വപ്നം ഇതുവരെ സാധ്യമാക്കിയിട്ടുള്ള ഈ സ്ഥാപനം ഇപ്പോഴും ആയിരക്കണക്കിനു വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകിവരുന്നു. പ്രിലിംസ് കൂടാതെ മെയിൻസിന് 10 മാസ ത്തെ സമഗ്ര കോച്ചിങ്, ഇരു സിലബസിലും 150 മിനിറ്റു വീതമുള്ള 200–ലേറെ ക്ലാസ്സുകൾ, 360–ലേറെ വിദഗ്ധ അധ്യാപകനിര, അവർ നടത്തുന്ന നിരവധി പ്രാക്ടീസ് ടെസ്റ്റുകൾ, ഡിസ്കഷൻസ്, പ്രോപ്പർ ഗൈഡൻസ്, അനുയോജ്യവും ഏറ്റവും സമഗ്രവുമായ സ്റ്റഡി മറ്റീരിയലുകൾ എന്നിവ ശങ്കേഴ്സ് അക്കാദമിയുടെ പ്രത്യേകതകളാണ്.

career-shankar-ias-academy-article-featured-content-admission.jpg

ശങ്കർ ഐഎഎസ് അക്കാദമി,യിൽ ഈ വർഷത്തെ ആദ്യ ബാച്ച് 2022 ഏപ്രിൽ 06–ന് ആരംഭിക്കുന്നു. 

വെബിനാറിൽ റജിസ്റ്റർ ചെയ്യുന്നതിനായി  https://digitalconferences.co.in/ShankarIAS_Academywebinar/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 8714603300 എന്ന നമ്പരിലേക്ക് വിളിക്കാം. 

career-shankar-ias-academy-article-featured-content

വെബിനാറിൽ റജിസ്റ്റർ ചെയ്യുകയും പങ്കെടുക്കുകയും ചെയ്യുന്ന 400 പേർക്ക് ദി വീക്ക് മാഗസിൻ 6 മാസത്തേക്ക് സജൗന്യമായി ലഭിക്കും.

Content Summary: Civil Service Webinar By Shankar IAS Academy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com