12 കഴിഞ്ഞുള്ള പഠനം: എക്സ്പോ ഇന്നു മുതൽ

education
Representative Image. Photo Credit: F8 studio/ Shutterstock.com
SHARE

ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ ഇന്നു മുതൽ 24 വരെ ഓൺലൈനായി ‘ദിശ’ ഹയർ സ്റ്റഡീസ് എക്സ്പോ സംഘടിപ്പിക്കുന്നു.‌ സമയം വൈകിട്ട് 7 മുതൽ 8.30 വരെ. വിവിധ മേഖലകളിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തും. വിദഗ്ധരുമായി സംവദിക്കുകയും ചെയ്യാം. സൂം ഐഡി: 86355698662, പാസ്കോഡ്: DISHA, യൂ ട്യൂബ് ലൈവ്: CGAC

Content Summary: Education After Higher Secondary

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA