ഞായർ ലോക്ഡൗൺ, പിഎസ്‌സി പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി ഇങ്ങനെ...

Sunday Lockdown
SHARE

തിരുവനന്തപുരം∙ പിഎസ്‌‍സി 23,30 തീയതികളിൽ  നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കൂടുതൽ  കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മെഡിക്കൽ എജ്യുക്കേഷൻ സർവീസസ് വകുപ്പിൽ റിസപ്ഷനിസ്റ്റ്  തസ്തികയിലേക്ക്  23 ന് നടത്താനിരുന്ന ഒഎംആർ പരീക്ഷ  27 ന്  2.30 മുതൽ 4.15 വരെ നടത്തും. 23 ന് നടത്താനിരുന്ന ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 തസ്തികകളുടെ ഒഎംആർ പരീക്ഷ  28ന് 2.30 മുതൽ 4.15 വരെ നടക്കും.ജല അതോറിറ്റിയിൽ ഓപ്പറേറ്റർ  തസ്തികയിലേക്ക്  30ന് നടത്താനിരുന്ന ഒഎംആർ പരീക്ഷ ഫെബ്രുവരി 4ന്  2.30 മുതൽ 4.15 വരെ നടത്തും. കൂടുതൽ വിവരങ്ങൾ പിഎസ്‍സി വെബ്സൈറ്റിൽ.

Content Summary : Kerala PSC postpones exams scheduled for Jan 23 & 30

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA