ADVERTISEMENT

കോട്ടയം ∙ ഇക്കാലഘട്ടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കൃത്യമായി അറിഞ്ഞിരിക്കേണ്ട സൈബര്‍ സുരക്ഷയുമായി (Cyber Secutiry) ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രീയ വിദ്യാലയ പേരന്റ്‌സ് ഫെഡറേഷന്‍ (സൗജന്യമായി ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. സൈബര്‍ വിദഗ്ധനും ഹെല്‍പിങ് ബ്രെയിന്‍സ് എന്ന എന്‍ജിഒയുടെ സ്ഥാപകനുമായ യദു കൃഷ്ണ മേനോന്‍ ക്ലാസ് നയിക്കുന്നു.

ജനുവരി 30ന് വൈകിട്ട് 5 മുതല്‍ 7 വരെയാണ് ക്ലാസ്. ആധുനിക കാലഘട്ടത്തിലെ വിവിധങ്ങളായ ശാസ്ത്ര പുരോഗതിയോടൊപ്പം അദൃശ്യമായി സൈബര്‍ മേഖലയില്‍ നിന്നും നേരിടാവുന്ന അപകടങ്ങള്‍, സൈബര്‍ ക്രൈം  തുടങ്ങിവയെ  സംബന്ധിച്ച് ലളിതമായ ഭാഷയില്‍  ബോധവല്‍ക്കരണം നടത്തി ആവശ്യമായ മുന്‍കരുതലെടുക്കുന്നതിന് ഏവരെയും പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യമാണ് പ്രവേശനം. 

ക്ലാസില്‍ പ്രവേശിക്കാന്‍: https://chat.whatsapp.com/EuoIkPOGsjuDljDpp2cwo3

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : +919961437372, +919446585434, +918547001085
 

സന്ദർശിക്കുക : www.kvpf.in

Content Summary : Kendriya Vidyalaya Parents Federation Free Webinar on Cyber Crimes and Cyber Security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com