ഓണ്‍ലൈന്‍ സംഗീത ക്ലാസ്സുകളില്‍ എന്തു കൊണ്ട് TechSARIGA ശ്രദ്ധേയമാകുന്നു

Mail This Article
ഓണ്‍ലൈന്‍ സംഗീത പഠനം എന്നത് അധ്യാപകരുടെ നേരിട്ടുള്ള ഭൗതികമായ ഇടപെടലുകളില്ലാതെയും വിദ്യാർഥികള്‍ തമ്മില്‍ ഇടപഴകാതെയും വിദ്യാർഥിക്ക് അധ്യാപകന്റെ സംഗീത സ്വഭാവം നിരീക്ഷിക്കാനും അതില്‍ നിന്ന് പഠിക്കാനുമുള്ള അവസരങ്ങളില്ലാതെയുമുള്ള ഒരു പഠന രീതിയാണല്ലോ. അധ്യാപനത്തിന്റെ ഈ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. ഈ വെല്ലുവിളികളെ ഞങ്ങള്‍ ഫലപ്രദമായി അഭിമുഖീകരിചിട്ടില്ലെങ്കില്‍, പഠന നിലവാരം പ്രതീക്ഷക്കൊത്തുയരില്ലെന്ന് ഞങ്ങള്‍ക്കറിയാം!
ഓണ്‍ലൈന്‍ പഠനം ഫലപ്രദമാക്കുന്നതിന് ഞങ്ങള്‍ അതീവ ശ്രദ്ധാലുക്കളാണ്. ഓണ്‍ലൈന്‍ സംഗീത പഠനത്തോടുള്ള ഞങ്ങളുടെ സമീപനം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണ്. ഓണ്‍ലൈന്‍ പഠനാനുഭവം സമഗ്രമാക്കാന്‍ ഒരു നല്ല ട്യൂട്ടറും വിഡിയോ കോണ്‍ഫറന്‍സിങ്ങിനും ഉളളടക്കം പങ്കിടുന്നതിനുമുള്ള ഒരു ആപ്പിക്കേഷനും മാത്രം പോര. ഓണ്‍ലൈന്‍ പഠന പ്രക്രിയ തടസമില്ലാത്തതും ഫലപ്രദവുമാക്കുന്നതിന് ഞങ്ങള്‍ സംഗീത പഠനവും പരിശീലനവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു വലിയ ശേഖരം ഞങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഒരുക്കിയിടുണ്ട്

TechSARIGA അതിന്റെ ഓണ്‍ലൈന്‍ സംഗീത പഠന പ്ലാറ്റ്ഫോം ആരംഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നിരവധി കുട്ടികളും വീട്ടമ്മമാരും ജോലി ചെയുന്നവരും പ്രൊഫഷണലുകളും സംഗീതത്തിലെ തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.
ഇഷ്ടാനുസൃതമായ പഠന മാതൃകകള്‍, അനുബന്ധ കൗൺസിലർ സേവനങ്ങള്‍, അസൈന്‍മെന്റ്കളോടെയുള്ള പരിശീലന മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ലൈബ്രറി, മറ്റു പഠിതാക്കളോടൊപ്പം ചേര്‍ന്ന് ക്രിയാത്മകമായ സഹകരണത്തോടെ
പരിശീലനത്തിനുള്ള പ്ലാറ്റ്ഫോം, റെഗുലര്‍ വെബ് ഇവന്‍റ്റുകള്‍ എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളുള്ള ആദ്യ സംഗീത കമ്മ്യൂണിറ്റി പ്ലാറ്ഫോമാണ് TechSARIGA എന്ന് ഈ രംഗത്തെ വിദഗദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതുതന്നെയാണു മറ്റ്ു ഓണ്‍ലൈന്‍ സംഗീത പ്ലാറ്റ്ഫോമുകളില്‍ നിന്ന്ു TechSARIGA യെ വ്യത്യസ്തമാക്കുന്നത്.
സംഗീതം ഓണ്‍ലൈനില്‍ പഠിപ്പിക്കാമെന്ന ശക്തമായ ബോധ്യത്തോടെ ഫീച്ചറുകളും സേവനങ്ങളും ശ്രദ്ധാപൂര്‍വ്വം രൂപകല്‍പ്പന ചെയ്യുകയും തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയും ചെയുന്നു, എന്നാല്‍ നേരിട്ടുള്ള പഠനവും ഓണ്‍ലൈന്‍ പഠനവും വ്യത്യസ്മായതിനാല്‍ വെല്ലുവിളികളെ നേരിടാന്‍ പഠന രീതികള്‍ പഠിതാവിന്റെ ശക്തിയും ദൗർബല്യങ്ങളും മനസ്സിലാക്കി തയ്യാറാക്കിയത് ആയിരിക്കണം.
ഒരേ കഴിവും മനോഭാവവും പരിശീലനവുമുള്ള രണ്ട് വിദ്യാർഥികളുണ്ടെങ്കില്‍ ഒരാള്‍ നേരിട്ട് പഠിച്ചതും മറ്റൊരാള്‍ അതെ ട്യൂട്ടറില്‍ നിന്ന് ഓണ്‍ലൈനില്‍ പഠിച്ചതും സമാന സാഹചര്യങ്ങളില്‍ പഠന രീതികള്‍ വ്യത്യസ്തം ആയത് കാരണം അവരുടെ പ്രകടനത്തില്‍ വ്യത്യാസം ഉണ്ടാകരുത് പഠനത്തിന്റെ ഫല്പ്രാപ്തിക്കുള്ള ഞങ്ങളുടെ മാനദണ്ഡമാണിത്.
Email : academy@techsariga.com
Phone No: +91 81378 88651
Whatsapp: +91 81378 88165
https://club.techsariga.com/academy/
Content Summary: TechSARIGA Online Music Class